• Home  
  • കാളിയാര്‍ കാക്കനാട്ട് കെ. എ .സെബാസ്റ്റ്യന്‍
- Uncategorized

കാളിയാര്‍ കാക്കനാട്ട് കെ. എ .സെബാസ്റ്റ്യന്‍

സംസ്‌കാരം വെള്ളിയാഴ്ച 11.30-ന് കാളിയാര്‍സെന്റ് റീത്താസ് ഫോറോനാ പള്ളിസെമിത്തേരിയില്‍

കാളിയാര്‍: കാക്കനാട്ട് കെ. എ .സെബാസ്റ്റ്യന്‍ (87)അന്തരിച്ചു. ഭാര്യ ബ്രിജീത്ത തൊമ്മന്‍കുത്ത് കരിന്തോളില്‍ കുടുംബാംഗം. മക്കള്‍ ഷേര്‍ളി ,ബെറ്റി,ഷിബു, ഷീന്‍, ലിനി, ജില്‍റ്റ. മരുമക്കള്‍ : ജോണി താന്നിക്കല്‍,വെണ്‍മറ്റം, സണ്ണി വെച്ചൂര്‍ വണ്ണപ്പുറം, ഷേര്‍ളി മേച്ചേരില്‍ കാളിയാര്‍, ക്രിസ്റ്റി പനന്താനം ഉപ്പുതോട്, ജെയിസ് പൂവന്‍തുരുത്തിയില്‍ നെയ്യശ്ശേരി, സാബുതടത്തില്‍ അടൂര്‍.സംസ്‌കാരം വെള്ളിയാഴ്ച 11.30-ന് കാളിയാര്‍സെന്റ് റീത്താസ് ഫോറോനാ പള്ളിസെമിത്തേരിയില്‍

Email Us:  uzhavoorfriendsgroup@gmail.com

Contact: +1(914)330 0082 

Designed by signetmedia.in @2025. All Rights Reserved.