കോട്ടയം: മടമ്പത്ത് കണ്ണൂർ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ 2025-2027 വർഷത്തെ ബി എഡ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം.
Community Quota യിൽ അപേക്ഷിക്കുന്നവർ കോളേജ് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്.
https://forms.gle/N1i74FtdYDzjjeQb7. Management Quota യുടെ അപേക്ഷ ഫോറം കോളേജിൽ നിന്നും നേരിട്ട് വാങ്ങാവുന്നതും കോളേജ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതും ആണ്. പൂരിപ്പിച്ച അപേക്ഷ ഫോറം കോളേജ് ഓഫീസിൽ നേരിട്ട് ഏല്പിക്കുകയോ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റൽ അഡ്രസ്സ് വഴി അയച്ചു നൽകുകയോ ചെയ്യേണ്ടതാണ്. യൂണിവേഴ്സിറ്റിയിൽ online ആയി അപേക്ഷ നല്കിയവർക്ക് മാത്രമേ Community, Management Quota കളിൽ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 07/07/2025 5 PMUniversity Website : www.admission.kannuruniversity.ac.inCollege Website : www.pkmcollege.org College Ph: 04602230929, Mobile:7909230929, Nodal Officer: The Manager, P.K.M. College of Education, Madampam, Kaithapram P.O, Sreekandapuram, Kannur-670631. ഫോൺ 9745566469